ന്യൂഡല്‍ഹി: (www.kvartha.com 02.11.2014) കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മരുമകന്‍ റോബര്‍ട്ട് വാദ്രയെ കാണാനെത്തി. വാദ്ര എ.എന്‍.ഐയുടെ റിപോര്‍ട്ടറെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് വിവാദമായതിന് പിന്നാലെയാണ് സോണിയ മരുമകനെ കാണാനെത്തിയത്.
ഞായറാഴ്ച വാദ്രയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ഫിറ്റ്‌നസ് സെന്റര്‍ ഉല്‍ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വാദ്ര നിയന്ത്രണം വിട്ട് റിപോര്‍ട്ടറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഹരിയാനയിലെ ഭൂമിയിടപാടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്.
പതിവുപോലെ റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനായി കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. രേണുക ചൗധരിയാണ് വാദ്രയെ ന്യായീകരിച്ച് രംഗത്തെത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാനാകാതെ അവര്‍ പത്രസമ്മേളനം ധൃതിയില്‍ അവസാനിപ്പിച്ച് മടങ്ങി.
SUMMARY: New Delhi: Congress president Sonia Gandhi reportedly met son-in-law Robert Vadra at his residence on Sunday, a day after he became furious when a reporter quizzed him about the land deals.
Keywords: Robert Vadra, Sonia Gandhi, Haryana, Land scam, ML Khattar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.