ന്യൂഡല്‍ഹി: (www.kvartha.com 15.11.2014) കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകനും ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും ഓരോ ഗ്രാമങ്ങള്‍ ദത്തെടുത്തു. പ്രധാനമന്ത്രി തുടക്കമിട്ട സന്‍സന്ദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് ദത്തെടുക്കല്‍. ഇരുവരുടേയും മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങളാണ് ഇരുവരും ദത്തെടുത്തിരിക്കുന്നത്.
റായ് ബറേലി പാര്‍ലമെന്റ് മണ്ഡലത്തിലെ ജഗത്പൂര്‍ ബ്ലോക്കിലെ ഉദ്വ ഗ്രാമമാണ് സോണിയ ദത്തെടുത്തിരിക്കുന്നത്. അമേഠിയിലെ ജഗദീഷ്പൂര്‍ ബ്ലോക്കിലെ ദീഹ് ഗ്രാമമാണ് രാഹുല്‍ ദത്തെടുത്തിരിക്കുന്നത്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വ്യവസായ വല്‍ക്കരിച്ച പ്രദേശമാണിത്.
റാണ ബേനി മാധവിന്റെ ജന്മസ്ഥലമായ ഉദ്വയാകട്ടെ ചരിത്രപരമായ പശ്ചാത്തലമുള്ള ഗ്രാമം കൂടിയാണ്.
അതേസമയം ഗ്രാമങ്ങളെ ദത്തെടുത്തത് പ്രധാനമന്ത്രി മോഡിയുടെ പദ്ധതിയെ പ്രമോട്ട് ചെയ്യാനല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
SUMMARY: New Delhi: Congress President Sonia Gandhi and Vice President Rahul Gandhi have adopted one village each in their respective constituencies to develop them into model villages under "Saansad Adarsh Gram Yojana" launched by Prime Minister Narendra Modi last month.
Keywords: Indian National Congress, Sonia Gandhi, Rahul Gandhi, Narendra Modi, model village scheme, Congress, Saansad Adarsh Gram Yojana, Udwa, Jagatpur, Raebareli, Deeh, Jagdishpur, Amethi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.