Train Service | കേരളത്തിലേക്ക് പുതിയ ട്രെയിന്‍ ഏര്‍പെടുത്തി ദക്ഷിണ റെയില്‍വേ; 19ന് സര്‍വീസ് ആരംഭിക്കും; അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെമു ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പെടുത്തി
Apr 13, 2024, 11:33 IST
ചെന്നൈ: (KVARTHA) ചെന്നൈ ഡിവിഷനില്‍ വിവിധ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെമു ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പെടുത്തി. ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. രാവിലെ 9.30നുള്ള കാട്പാടി-ജോലാര്‍പേട്ട് (06417), ഉച്ചയ്ക്ക് 12.45നുള്ള ജോലാര്‍പേട്ട്-കാട്പാടി (06418) എന്നിവ ശനിയാഴ്ചയും 20നും റദ്ദാക്കി. രാവിലെ 10നുള്ള വെല്ലൂര്‍-ആര്‍ക്കോണം (06736), ഉച്ചയ്ക്ക് 2.50നുള്ള ആര്‍ക്കോണം-വെല്ലൂര്‍ (06735) എന്നിവ 17, 24, 26 തീയതികളില്‍ റദ്ദാക്കി.
രാവിലെ 6.25നുള്ള കെഎസ്ആര് ബെംഗ്ളൂറുചെന്നൈ സെന്‍ട്രല്‍ ലാല്‍ബാഗ് എക്സ്പ്രസ് (12608) 17നും 24നും കാട്പാടിയില്‍ യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 1.35നുള്ള ചെന്നൈ സെന്‍ട്രല്‍-മൈസൂറു എക്സ്പ്രസ് (12609) 17നും 24നും 3.45നു കാട്പാടിയില്‍ നിന്നു പുറപ്പെടും.
പുലര്‍ചെ 5 മണിക്കുള്ള മൈസൂറു-ചെന്നൈ സെന്‍ട്രല്‍ (12610) 30നു കാട്പാടിയില്‍ യാത്ര അവസാനിപ്പിക്കും. വൈകിട്ട് 3.30നുള്ള ചെന്നൈ സെന്‍ട്രല്‍-കെഎസ്ആര് ബെംഗ്ളൂറു ലാല്‍ബാഗ് എക്സ്പ്രസ് (12607) 30നു 5.30നു കാട്പാടിയില്‍ നിന്നാകും പുറപ്പെടുക.
അതിനിടെ ദക്ഷിണ റെയില്‍വേ അവധിക്കാല തിരക്ക് കുറയ്ക്കുന്നതിനായി കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ഏര്‍പെടുത്തി. താംബരം-മംഗ്ളൂറു സ്പെഷല്‍ ട്രെയിന്‍ (06049) 19, 26, മേയ് 3, 10, 17, 24, 31 എന്നീ തീയതികളില്‍ താംബരത്ത് നിന്നു സര്‍വീസ് നടത്തും. സ്പെഷല്‍ സര്‍വീസുകളിലെ ബുകിങ് തുടങ്ങി.
ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിനിന് നഗരത്തില്‍ എഗ്മൂര്‍ (2.00), പെരമ്പൂര്‍ (2.48) എന്നിവിടങ്ങളില്‍ നിര്‍ത്തും. കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപുണ്ട്.

തിരിച്ചുള്ള സര്‍വീസ്(06050) 21, 28, മേയ് 5, 12, 19, 26, ജൂണ്‍ 2 എന്നീ തീയതികളില്‍ മംഗ്ളൂറു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ചെ 5.30ന് താംബരത്തെത്തും. പെരമ്പൂര്‍ (3.15), എഗ്മൂര്‍ (4.05) എന്നിവിടങ്ങളിലും സ്റ്റോപുണ്ട്. 19 സ്ലീപര്‍ കോചുകളും 2 ദിവ്യാംഗന് സെകന്‍ഡ് ക്ലാസ് കോചുകളുമുണ്ട്.
Keywords: News, National, National-News, Train-News, Southern Railway, Launches, New Special Train, Chennai, Mangaluru, Kerala, Vacation, Train, Travel, Passengers, Southern Railway Launches New Special Train from Chennai to Mangaluru.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.