SP dissolves exec bodies | ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പരാജയം: ദേശീയ, സംസ്ഥാന എക്‌സിക്യൂടിവ് കമറ്റികള്‍ പിരിച്ചുവിട്ട് എസ് പി; യുപി തലവനെ മാത്രം നിലനിര്‍ത്തി
Jul 3, 2022, 17:04 IST
ലക് നൗ: (www.kvartha.com) യുവജനങ്ങളും വനിതാ വിഭാഗവും ഉള്‍പെടെയുള്ള എല്ലാ സംഘടനകളുടെയും ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂടിവ് കമറ്റി
കള്‍ അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ട് സമാജ് വാദി
പാര്‍ടി നേതാവ് അഖിലേഷ് യാദവ്.
പിരിച്ചുവിടുന്നതിന്റെ ഔദ്യോഗിക കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും, പാര്‍ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എസ്പിയെ നവീകരിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. എന്നാല്‍ പാര്‍ടിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ നരേഷ് ഉത്തം തല്‍സ്ഥാനത്ത് തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതുസംബന്ധിച്ച് പാര്‍ടി വിവരം നല്‍കിയിട്ടുണ്ട്:
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണെന്നും ബിജെപിയെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
Keywords: SP dissolves all national, state exec bodies with immediate effect, but retains party’s UP chief, Politics, Akhilesh Yadav, News, By-election, Twitter, National.

സമാജ് വാദി പാര്‍ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്, പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒഴികെ, ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂടിവ് ബോഡികള്‍ അടിയന്തരമായി പിരിച്ചുവിട്ടു. ദേശീയ പ്രസിഡന്റുമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, യുവജന, വനിതാ വിഭാഗങ്ങള്‍ ഉള്‍പെടെ എല്ലാ പാര്‍ടി സംഘടനകളുടെയും ജില്ലാ പ്രസിഡന്റുമാരെയും പിരിച്ചുവിട്ടു,'
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണെന്നും ബിജെപിയെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
Keywords: SP dissolves all national, state exec bodies with immediate effect, but retains party’s UP chief, Politics, Akhilesh Yadav, News, By-election, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.