വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സ്മൃതി ഇറാനി നല്‍കിയ കത്തില്‍ അക്ഷരത്തെറ്റ്; വിശദീകരണം ആവശ്യപ്പെട്ടു
Aug 21, 2015, 13:48 IST
ന്യൂഡല്‍ഹി: (www.kvartha.com 21.08.2015) വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സ്മൃതി ഇറാനി നല്‍കിയ കത്തില്‍ അക്ഷരത്തെറ്റ്. സംഭവത്തില്‍ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി മന്ത്രാലയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.
കത്തിന്റെ മേല്‍ഭാഗത്ത് മന്ത്രിയുടെ വിലാസവും പദവിയും രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ്
അക്ഷരത്തെറ്റ് വന്നിരിക്കുന്നത്. ഇത് സ്മൃതിക്ക് ആകെ നാണക്കേടുണ്ടാക്കിയിരിക്കയാണ്.
ലെറ്റര്‍ ഹെഡില്‍ മന്ത്രി എന്നര്‍ത്ഥമുള്ള മിനിസ്റ്റര്‍ എന്നെഴുതിയിരിക്കുന്നതിലും സന്‍സധന്‍ (റിസോഴ്‌സസ്) എന്നെഴുതിയിരിക്കുന്നതിലുമാണ് അക്ഷരത്തെറ്റ് വന്നത്.
പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് അക്ഷീണം പ്രയത്‌നിച്ച അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലാണ് അക്ഷരത്തെറ്റ് വന്നത്. തെറ്റ് കണ്ടുപിടിച്ച അധ്യാപകരില്‍ ഒരാള്‍ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രിയെ ഉപദേശിക്കാനും ഇദ്ദേഹം മറന്നില്ല.
Keywords: Spelling Mistake Rattles Smriti Irani. An Inquiry is Ordered, New Delhi, Report, Minister, Teacher, Twitter, National.
കത്തിന്റെ മേല്‍ഭാഗത്ത് മന്ത്രിയുടെ വിലാസവും പദവിയും രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്താണ്
ലെറ്റര്‍ ഹെഡില്‍ മന്ത്രി എന്നര്‍ത്ഥമുള്ള മിനിസ്റ്റര്‍ എന്നെഴുതിയിരിക്കുന്നതിലും സന്‍സധന്‍ (റിസോഴ്‌സസ്) എന്നെഴുതിയിരിക്കുന്നതിലുമാണ് അക്ഷരത്തെറ്റ് വന്നത്.
പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് അക്ഷീണം പ്രയത്‌നിച്ച അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലാണ് അക്ഷരത്തെറ്റ് വന്നത്. തെറ്റ് കണ്ടുപിടിച്ച അധ്യാപകരില്‍ ഒരാള്‍ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രിയെ ഉപദേശിക്കാനും ഇദ്ദേഹം മറന്നില്ല.
Also Read:
കളിച്ചുകൊണ്ടിരിക്കേ പിഞ്ചുകുഞ്ഞ് ടെലിവിഷന്‍ തലയില്‍ വീണ് മരിച്ചു
Keywords: Spelling Mistake Rattles Smriti Irani. An Inquiry is Ordered, New Delhi, Report, Minister, Teacher, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.