ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയതിന് അറസ്റ്റിലായ ശ്രീശാന്തിനെ ന്യായീകരിച്ചുകൊണ്ട് സഹോദരന് ദീപു ശാന്തന്. ശ്രീശാന്ത് ഒരിക്കലും ടീമിനെ ഒറ്റുക്കൊടുക്കില്ലെന്നാണ് ദീപു പറഞ്ഞത്.
ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് തെളിയിക്കാനായി എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥനയും പിന്തുണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കണമെന്നും, കഴിഞ്ഞ ഏഴുവര്‍ഷമായി രാജ്യത്തിനു വേണ്ടി കളിക്കുന്ന താരമാണ് ശ്രീശാന്തെന്നും പണത്തിനു വേണ്ടി ഒത്തുകളിക്കേണ്ട യാതൊരു ആവശ്യവും അദ്ദേഹത്തിനില്ലെന്നും ഇപ്പോള്‍ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ദീപു പറഞ്ഞു.
ഇത്തരം ഒരു സംഭവം കുടുംബം നേരിടുന്നത് ആദ്യമായാണ്. അതിനാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ശ്രീശാന്തിനെ കാണാന്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തിയ ദീപു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അഭിഭാഷകനൊപ്പം തനിക്കും വൈകിട്ടു സഹോദരനെ കാണാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ദീപു പറഞ്ഞു.
Keywords: Sreeshath, Arrest, Brother, New Delhi, Family, Visit, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.