പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 16 കാരിയെ പീഡിപ്പിച്ച എസ് ഐയുടെ മകന് അറസ്റ്റില്‍
Aug 1, 2015, 15:34 IST
ചെന്നൈ: (www.kvartha.com 01.08.2015)പോലീസുകാരനെന്ന് തെറ്റിധരിപ്പിച്ച് 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐയുടെ മകന് അറസ്റ്റില്‍ .മനവാല നഗര്‍ സ്റ്റേഷനിലെ എസ്.ഐയുടെ മകന് ലളിത് കുമാര്‍(22) ആണ് അറസ്റ്റിലായത്. അമ്പലത്തില്‍ പോയി പെണ്‍കുട്ടി കാമുകന് അജിത്തിനൊപ്പം മടങ്ങുന്നതിനിടെ വഴിയില്‍ വെച്ചാണ് ബൈക്കിലെത്തിയ ലളിതിനെ ഇവര്‍ കാണുന്നത്.
ഇരുവരും കമിതാക്കളാണെന്നറിഞ്ഞ ലളിത് താന്‍ പോലീസുകാരനാണെന്നും ഇരുവരെയും
പോലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കാമുകനൊപ്പം കറങ്ങിനടക്കുന്നത് മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി തന്റെ കൂടെ വന്നാല്‍ കേസെടുക്കില്ലെന്നും ലളിത് പറയുകയുണ്ടായി.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ലളിത് തന്റെ ബൈക്കിന്റെ പിറകില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്രോളിങ്ങിനെത്തിയ പോലീസ് ലളിത് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കാണാനിടയായി. പോലീസിനെ കണ്ടതോട ലളിത് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു.
Keywords: Sub-inspector's son poses as cop, tries to molest 16-year-old girl, Chennai, Police, Girl, Parents, Threatened, Arrest, National.
ഇരുവരും കമിതാക്കളാണെന്നറിഞ്ഞ ലളിത് താന്‍ പോലീസുകാരനാണെന്നും ഇരുവരെയും
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ലളിത് തന്റെ ബൈക്കിന്റെ പിറകില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്രോളിങ്ങിനെത്തിയ പോലീസ് ലളിത് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കാണാനിടയായി. പോലീസിനെ കണ്ടതോട ലളിത് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു.
Also Read:
നെല്ലിക്കുന്ന് ബീച്ച് റോഡില്‍ കുട്ടികളുടെ സ്കൂട്ടര്‍ പഠിത്തം ജനങ്ങള്‍ക്കാകെ പൊല്ലാപ്പാകുന്നു!
Keywords: Sub-inspector's son poses as cop, tries to molest 16-year-old girl, Chennai, Police, Girl, Parents, Threatened, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.