നമ്മുടെ സംസ്‌കാരമനുസരിച്ച് രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കണം: സുബ്രഹ്മണ്യന്‍ സ്വാമി
Sep 19, 2015, 23:56 IST
ന്യൂഡല്‍ഹി:(www.kvartha.com 19.09.2015) രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. മഹേഷ് ശര്‍മ പറഞ്ഞത് ശരിയാണെന്നും നമ്മുടെ സംസ്‌കാരം അനുസരിച്ച് രാവിലെ നാലു മണിക്ക് എഴുന്നേല്‍ക്കണമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
പാശ്ചാത്യ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും തമ്മില്‍ വ്യത്യാസമുണ്ട്. പാശ്ചാത്യ സംസ്‌കാരം സമൂഹത്തെ സന്തോഷിപ്പിക്കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ അമേരിക്കയിലുള്ളവര്‍ എന്തിനാണ് സ്വാമിയുടെ ആശ്രമത്തില്‍ വന്ന് എങ്ങിനെയാണ് സന്തോഷത്തോടെ ജീവിക്കാം എന്നു പഠിക്കുന്നതെന്നും സ്വാമി ചോദിക്കുന്നു.
SUMMARY: BJP leader Subramanian Swamy on Saturday backed Mahesh Sharma's statement that girls going out late at night is unacceptable and is not a part of Indian culture, and added that our culture says people should wake up at four in the morning. "Mahesh Sharma's statement is correct.There is a difference between westernisation and modernisation. Westernisation has not made the society in America happy, in fact, they all are coming here to Swamy ji's Ashram to learn how to be happy," he said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.