ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണകാരണം മരുന്നുകളുടെ അമിത ഉപഭോഗമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍ സുനന്ദയുടെ മരണം സംഭവിച്ച് ഉയരുന്ന അഞ്ചുചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്:
1. സുനന്ദ മരിക്കുമ്പോള്‍ ഹോട്ടലിലുണ്ടായിരുന്ന ശശി തരൂരിന്റെ സ്റ്റാഫ് എവിടെയായിരുന്നു?
2. ഒരേ ഹോട്ടലില്‍ തരൂര്‍ ദമ്പതികള്‍ എന്തിനാണ് രണ്ട് മുറികളെടുത്തത്?
3. ഡല്‍ഹിയില്‍ തരൂരിന് ഔദ്യോഗീക വസതിയുള്ളപ്പോള്‍ എന്തിനാണ് ലീല പാലസില്‍ മുറിയെടുത്തത്?
4. സുനന്ദയുടെ കഴുത്തിലും മുഖത്തും കൈയ്യിലും കണ്ടെത്തിയ മുറിവുകള്‍ എങ്ങനെയുണ്ടായി?
5. മൃതദേഹം കാണപ്പെട്ട കിടക്കവിരി ചുരുങ്ങിക്കൂടിയ നിലയിലും ചുളിവുകള്‍ വീണനിലയിലുമായത് എങ്ങനെയാണ്?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനായി ഡല്‍ഹി പോലീസ് ശശിതരൂരിനേയും ഹോട്ടല്‍ ജീവനക്കാരേയും തരൂരിന്റെ ജോലിക്കാരേയും ഉടനെ തന്നെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.
SUMMARY: New Delhi: Though drug overdose is being described as the reason that killed Sunanda Pushkar, there are five main questions that remain to be answered.
Keywords: National, Sunanda Taroor, Shashi Taroor, Hotel Leela Palace

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.