ന്യൂഡല്‍ഹി: (www.kvartha.com 14.11.2014) സുനന്ദ പുഷ്ക്കറിന്റെ ആന്തരീക അവയവങ്ങളില്‍ നിന്നും എടുത്തിരിക്കുന്ന സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി വിദേശത്തേയ്ക്ക് അയക്കാന്‍ സാധ്യത. ഏത് തരത്തിലുള്ള വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് അറിയാനായിട്ടാണ് വിദേശ ലാബുകളുടെ സഹായം തേടുന്നത്.
ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാബിലേയ്ക്കാണ് സാമ്പിളുകള്‍ അയക്കുന്നത്.
സുനന്ദയുടെ മരണം വിഷം ഉള്ളില്‍ചെന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ഏത് തരത്തിലുള്ള വിഷമാണ് സുനന്ദ കഴിച്ചതെന്നും അതെങ്ങനെ ഉള്ളില്‍ ചെന്നുവെന്നുമാണ് ഇനി അറിയേണ്ടതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
ഇപ്പോള്‍ എ.ഐ.ഐ.എം.എസിലെ വിദഗ്ദ്ധ സംഘമാണ് ഫോറന്‍സിക് പരിശോധനകള്‍ നടത്തുന്നത്. ഇവര്‍ നല്കുന്ന പരിശോധന ഫലങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ സാമ്പിളുകള്‍ ബ്രിട്ടനിലേയ്ക്ക് അയക്കുമെന്നാണ് സൂചന.
SUMMARY: New Delhi: The police may send the viscera samples of Congress leader Shashi Tharoor's wife Sunanda Pushkar to forensic laboratories abroad to determine the type of poison that is suspected to have caused her death, as per reports on Thursday.
Keywords: Sunanda Pushkar, Sunanda death case, viscera samples, Shashi Tharoor, Hotel Leela Palace

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.