മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ട: സുപ്രീംകോടതി
Jul 18, 2013, 10:49 IST
ന്യൂഡല്‍ഹി: മെഡിക്കല്‍- ദന്തല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ചുള്ള കേസില്‍ വിധി പറഞ്ഞത്. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് അനില്‍ ആര് ദാദെ മാത്രമാണ് ഇതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണ് വിധി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം നീറ്റ് പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മെഡിക്കല്‍-ദന്തല്‍ കോഴ്സുകളില്‍ പ്രവേശനം നല്കാന് പാടുള്ളൂ. ഇതനുസരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന പരീക്ഷയില്‍ വിജയിച്ചാലും നീറ്റ് പരീക്ഷ ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ എന്നാണ്. ഇതിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായാണ് വിധി.
Also Read:
ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെടിവെയ്പ്പ്
Keywords: Admission, NEET Exam, Chief Justice Althamas Kabir,Medical College, New Delhi, Supreme Court of India, Students, National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.