ഭൂമിദാനക്കേസില്‍ വിഎസിനെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്
May 11, 2012, 14:00 IST
ന്യൂഡല്‍ഹി: ബന്ധുവിന് ഭൂമി നല്‍കിയ കേസില്‍ വി.എസിനെതിരായ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. വിഎസിന്റെ ബന്ധുവും കേസിലെ പ്രതിയുമായ ടി.കെ സോമന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു.
Keywords: New Delhi, National, V.S Achuthanandan, Supreme Court of India, Land Issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.