മീററ്റ്: (www.kvartha.com 08.09.2014) നിതാരി പരമ്പര കൊലയാളി സുരീന്ദര്‍ കോലിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. സ്റ്റേ ഉത്തരവ് ജയിലധികൃതര്‍ക്ക് ലഭിച്ചതായി മീററ്റ് ജയില്‍ സൂപ്രണ്ട് എസ്.എച്ച്.എം റിസ്വി അറിയിച്ചു.
സെപ്റ്റംബര്‍ 12ന് കോലിയെ തൂക്കിലേറ്റാനായിരുന്നു തീരുമാനം. ഇതേതുടര്‍ന്ന് മീററ്റ് ജയിലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 42കാരനായ കോലി സിസിടിവി നിരീക്ഷണത്തിലാണ്.
മീററ്റ് ജയിലില്‍ തൂക്കിലേറ്റാന്‍ പോകുന്ന 18മത്തെ കുറ്റവാളിയാണ് സുരീന്ദര്‍ കോലി. 16 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ആളാണ് കോലി. ഇയാളുടെ ദയാഹര്‍ജി കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
SUMMARY: Meerut: In a fresh development in Nithari serial murder case, the Supreme Court stayed the execution of death sentence awarded to Nithari rapist-cum-serial killer Surinder Koli for one week.
Keywords: Nithari killer, Surinder Koli, Ghaziabad Jail, Rimpa Halder, Death sentence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.