സൂററ്റ്: (www.kvartha.com 09.11.2016) പ്രസവ ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേയ്ക്കെറിഞ്ഞു കൊന്ന സംഭവത്തില്‍ പതിനാറുകാരിയും മാതാവും അറസ്റ്റില്‍. സൂററ്റിലെ പലന്‍പൂര്‍ ജകാത് നകയ്ക്ക് സമീപമാണ് സംഭവം നടന്നത്. കുഞ്ഞിനെ പുറത്തേയ്ക്കെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
അപാര്‍ട്ട്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീഴ്ചയിലുണ്ടായ പരിക്കിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോലീസ് പറയുന്നു.
കുഞ്ഞിന്റെ മൃതദേഹം കണ്ടയാളാണ് പോലീസില്‍ വിവരമറിയിച്ചത്. അവിഹിതബന്ധത്തിലൂടെ ഗര്‍ഭിണിയായ പതിനാറുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മാനക്കേട് ഭയന്ന് പെണ്‍കുട്ടിയുടെ മാതാവ് കുഞ്ഞിനെ ജനലിന് പുറത്തേയ്ക്ക് എറിയുകയായിരുന്നു. പ്രസവം നടന്ന് 2 മണിക്കൂറിന് ശേഷമായിരുന്നു ഇത്.
പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
SUMMARY: In a shocking incident, a mother-daughter duo killed a two-hour old baby girl by throwing her from the window of a two-storied apartment. The incident took place near Palanpur Jakat Naka of Surat in Gujarat. The entire incident was caught on CCTV camera that was installed in the society premises.
Keywords: National, Gujrat, Surat, Baby, Killed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.