Factory Explosion | തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; 5 സ്ത്രീകളടക്കം 8 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Feb 17, 2024, 15:43 IST
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. പൊട്ടിത്തെറിയി അഞ്ച് സ്ത്രീകളടക്കം ഒന്‍പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 10 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വെമ്പക്കോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
വിരുദുനഗര്‍ ജില്ലയിലെ വെമ്പക്കോട്ടയ്ക്ക് സമീപം രാമദേവന്‍പട്ടിയിലെ പടക്ക നിര്‍മാണശാലയിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല നിലംപൊത്തി.
ഗുരുതരമായി പരുക്കേറ്റ ആറ് പേര്‍ ശിവകാശിയിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, National, National-News, Accident-News, Regional-News, Tamil Nadu News, 8 Died, Cracker, Factory, Explosion, Vembakottai News, Injured, Police, Women, Tamil Nadu: 8 died in cracker factory explosion.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.