CM Stalin | തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jul 3, 2023, 22:04 IST
ചെന്നൈ: (www.kvartha.com) തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മെഡികല്‍ ബുള്ളറ്റിന്.
പരിശോധനകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ആശുപത്രി വിടുമെന്നും ബുള്ളറ്റിനില്‍ അറിയിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രംഗത്തെത്തിയിരുന്നു. ശരദ് പവാറുമായി സ്റ്റാലിന് ഫോണിലാണ് സംസാരിച്ചത്.
Keywords: Tamil Nadu CM Stalin admitted to Apollo Hospitals for routine check-up, Chennai, News, Politics, Tamil Nadu CM Stalin Hospitalized, Apollo Hospital, Routine Check-up, Treatment, Press release, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.