ഏഴാം ക്‌ളാസുകാരിക്ക് പ്രണയലേഖനം നല്‍കിയ അധ്യാപകന് സസ്‌പെന്‍ഷന്‍
Feb 4, 2013, 17:29 IST
ചെന്നൈ: ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയ്ക്ക് പ്രണയലേഖനം നല്‍കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. നാഗപട്ടണം പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളില്‍ ആണ് സംഭവം. അധ്യാപകന്‍ പോള്‍ മോഹന്‍ (24) ആണ് വിദ്യാര്‍ഥിനിയ്ക്ക് പ്രണയ ലേഖനം എഴുതി സസ്‌പെന്‍ഷനിലായത്.
ഏഴാം ക്‌ളാസില്‍ ഗ്രാമര്‍ പഠിപ്പിക്കുന്നതിനിടെയാണ് ക്‌ളാസ്‌സിലെ ചേലുള്ള പെണ്‍കുട്ടിക്ക് സാഹിത്യ പരമായി ഇംഗ്‌ളിഷില്‍ പോള്‍ മോഹന്‍ പ്രണയലേഖനം എഴുതി നല്‍കിയത്. കുട്ടിയോടുളള പ്രത്യേക താത്പര്യത്തിന്റെ പേരില്‍ തരുന്നതാണെന്നും ഇതാരെയും കാണിക്കരുതെന്നും അധ്യാപകന്‍ പറഞ്ഞിരുന്നു.
മറ്റൊരു അധ്യാപിക വച്ചെഴുതുന്നതിനായി ഈ കുട്ടിയോട് നോട്ട് ബുക്ക് ആവശ്യപെ്പടുകയും കുട്ടി കൊടുക്കുകയും ചെയ്തു. ബുക്ക് തിരികെ നല്‍കുന്നതിനിടയില്‍ അധ്യാപകന്റെ പ്രണയലേഖനം താഴെ വീഴുകയായിരുന്നു. ഉടനെ അധ്യാപിക വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയും അധ്യാപകനെ സസ്‌പെന്‍ഡ്
ചെയ്യുകയും ചെയ്തു.
Key Words: Teacher, Tamil Nadu, Crime, Love letter, Student, Note book, Malayalam News, Kerala Vartha, Malayalam Vartha, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.