കൊല്‍ക്കത്ത: യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ പാവാട അധ്യാപിക വലിച്ചൂരി കുട്ടിയെ അപമാനിച്ചു. 24 ഉത്തര പര്‍ഗാന ജില്ലയിലാണ് സംഭവം. ഗോപാല്‍പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക സഹപാഠികളുടെ മുമ്പില്‍വെച്ച് അപമാനിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
പെണ്‍കുട്ടി വീട്ടിലെത്തിയ ഉടന്‍ വിവരം മാതാപിതാക്കളെ താന്‍ നേരിട്ട അപമാനത്തെകുറിച്ച് ധരിപ്പിച്ചു. രക്ഷിതാക്കള്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബസുദേബ് ഘോഷ് ടീച്ചറെ ശാസിച്ചു.

Keywords: Kolkata, Teacher, Student, National, Classroom, Girls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.