ന്യൂഡല്‍ഹി: അന്നാ ഹസാരേയുടെ ടീം സി.പി.ഐ(എം)എം പിമാരുമായി ലോക്പാല്‍ ബില്ലിനെക്കുറിച്ച് ഇന്ന് ചര്‍ച്ച നടത്തി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്ലിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സി പി ഐ (എം) നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ടീം അന്നയുമായി തങ്ങളുടെ ആദ്യത്തേതോ അവസാനത്തേയോ ചര്‍ച്ചയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലിന്റെ പലവശങ്ങളും ചര്‍ച്ച ചെയ്യുവാനാണ് നേതാക്കളെ കണ്ടതെന്ന് ടീമംഗമായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
ബില്ലിന്റെ പലവശങ്ങളും ചര്‍ച്ച ചെയ്യുവാനാണ് നേതാക്കളെ കണ്ടതെന്ന് ടീമംഗമായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
English Summary
New Delhi: Team Anna members on Friday met CPI(M) MPs in Parliament House to discuss the Lokpal Bill and press for their views to be incorporated in the draft legislation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.