ലൈംഗീക ബന്ധം സഹ പ്രവര്‍ത്തകയുടെ സമ്മതത്തോടെ: തേജ്പാലിന്റെ വാദം തെറ്റ്

 


പനാജി: സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മത പ്രകാരമുള്ള ലൈംഗീകബന്ധം മാത്രമാണ് ഉണ്ടായതെന്നുമുള്ള തരുണ്‍ തേജ്പാലിന്റെ വാദം തെറ്റാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍.

യുവതിയുമായി ബന്ധപ്പെട്ടത് പരസ്പര സമ്മതപ്രകാരമാണെന്ന് തേജ്പാല്‍ പറഞ്ഞതായി ചിലര്‍ എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. നാലു മിനിറ്റിനുള്ളില്‍ ഇയാള്‍ എന്താണ് ചെയ്തത്? അതും ലിഫ്റ്റിനുള്ളില്‍ പരിക്കര്‍ ചോദിച്ചു. ഗോവയില്‍ ഒരു പൊതുപരിപാടിക്കിടെയാണ് പരിക്കര്‍ ഈ ചോദ്യമുന്നയിച്ചത്.

ആറ് മാസം ജോലിയില്‍ നിന്നും വിട്ടുനിന്ന് തേജ്പാല്‍ രക്ഷപ്പെടുകയാണെന്നും പരിക്കര്‍ പറഞ്ഞു. ഈ രക്ഷപ്പെടല്‍ അയാളുടെ കുറ്റസമ്മതമാണ് പരിക്കര്‍ പറഞ്ഞു.

ലൈംഗീക ബന്ധം സഹ പ്രവര്‍ത്തകയുടെ സമ്മതത്തോടെ: തേജ്പാലിന്റെ വാദം തെറ്റ്തേജ്പാലിനെ ചോദ്യം ചെയ്യാനായി ഗോവ പോലീസ് മുംബൈയില്‍ എത്തിയിരുന്നെങ്കിലും തേജ്പാലിനെ കാണാതെ മടങ്ങുകയായിരുന്നു. എന്നാല്‍ നിലവിലെ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയെ പോലീസ് 9 മണിക്കൂര്‍ ചോദ്യം ചെയ്തു.

SUMMARY: Panaji: Goa Chief Minister Manohar Parrikar has lashed out at Tehelka Editor Tarun Tejpal over the charge of a girl's sexual abuse, alleging that the claim the act was consensual could not be true.

Keywords: Goa CM, Goa, Manohar Parrikar, Tehelka Editor, Tarun Tejpal, Panaji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia