ന്യൂഡല്‍ഹി: (www.kvartha.com 23.11.2014) ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം വര്‍ദ്ധിച്ചതായി റിപോര്‍ട്ട്. 2012 13ല്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 404 ആണെന്നും റിപോര്‍ട്ട് പറയുന്നു. 201112ല്‍ ഇത് 238 ആയിരുന്നു. ഇതില്‍ ഭൂരിഭാഗം മരണങ്ങളും നക്സല്‍ ആക്രമണത്തെതുടര്‍ന്നാണ്.
ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് തയ്യാറാക്കിയ ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് 2014ലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
അതേസമയം ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ മരണസംഖ്യ വളരെ കുറവാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. 43 തീവ്രവാദി സംഘടനകളാണ് ഇന്ത്യയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്ലാമീക വാദികള്‍, വിഘടനവാദികള്‍, കമ്യൂണിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളിലായാണ് സംഘടനകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് നടക്കുന്നത് നക്സല്‍ ആക്രമണങ്ങളിലാണ്. 2013ല്‍ 192 പേരാണ് നക്സല്‍ ആക്രമണത്തില്‍ മരിച്ചത്.
SUMMARY: New Delhi: Terror activities in India have increased by 70 per cent during 2012-2013 with the number of deaths rising from 238 to 404, most of which were caused by Naxals, says a new report.
Keywords: Terror activities, India global index, Al Qaeda, Hizbul Mujahideen, Naxal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.