മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും: പിന്തുണച്ചവർക്കും പാർടി പ്രവർത്തകർക്കും നന്ദി: പ്രതികരണവുമായി രാഹുൽ ഗാന്ധി
May 2, 2021, 20:35 IST
ന്യൂഡെൽഹി: (www.kvartha.com 02.05.2021) സംസ്ഥാനത്ത് എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവികാരം മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പിന്തുണച്ചവർക്കും, പാർടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫിനും ബിജെപിക്കും ഉണ്ടായത് വന്‍ നഷ്ടമാണ്. മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലയിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും എൽഡിഎഫിനും തിരിച്ചടിയായി.
സംസ്ഥാനത്ത് യുഡിഎഫിനും ബിജെപിക്കും ഉണ്ടായത് വന്‍ നഷ്ടമാണ്. മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലയിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും എൽഡിഎഫിനും തിരിച്ചടിയായി.
ആലപ്പുഴ, അമ്പലപ്പുഴ, കോഴിക്കോട് നോർത്, തൃശൂർ അടക്കമുള്ള മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഎം, സിപിഐ നേതൃത്വങ്ങൾ ആയത് എൽ ഡി എഫിന് വലിയൊരു നേട്ടമായിരുന്നു.
Keywords: News, New Delhi, Rahul Gandhi, UDF, India, National, Thanks to the supporters and party workers: Rahul Gandhi. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.