മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം യാത്രതിരിച്ചു
Dec 10, 2013, 18:15 IST
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും വര്‍ണ വിവേചനത്തിനെതിരായ സമരത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന ഡോ. നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.
യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ശര്‍മ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, പാര്‍ലമെന്റംഗങ്ങളായ സീതാറാം യെച്ചൂരി, സതീഷ്ചന്ദ്ര മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് സംഘം.
മണ്ടേലയോടുള്ള ഇന്ത്യന്‍ ജനതയുടെ സ്‌നേഹവും ആദരവും വെളിവാക്കുന്നതാണ് പ്രതിനിധിസംഘമെന്നും മനുഷ്യന്റെ ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ് വര്‍ണവിവേചനത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. കൊളോണിയന്‍ ശക്തികളുടെ ചൂഷണത്തിനുവിധേയമായ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയുമെന്നും ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ അഹിംസാ ദര്‍ശനമാണ് മണ്ടേല ജീവിതത്തില്‍ പ്രയോഗവത്കരിച്ചതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടികൂടി
Also Read:
അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടികൂടി
Keywords: The President of India prior to departure for South Africa, Malayalam News, National News, New Delhi, National, Nelson Mandela, South Africa, Sonia Gandhi, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.