ഈ നാല് ടെസ്റ്റുകളിലൂടെ തിരിച്ചറിയാം ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ
Feb 4, 2020, 10:48 IST
ന്യൂഡെൽഹി: (www.kvartha.com 04.02.2020) ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അതുപോലെ തന്നെ ക്യാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ ശിശുക്കള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം ചികിത്സിച്ചു മാറ്റാനാവും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. രോഗ നിര്‍ണ്ണയം ഇവിടെ വളരെ പ്രധാനമാണ്. മിക്കപ്പോഴും ഇത് വൈകിയ വേളയില്‍ ആകാനും സാധ്യതയുണ്ട്. ഇത് രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഈ നാല് ടെസ്റ്റുകള്‍ കാന്‍സറിനെ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
#. AMAS (Anti-malignin antibody screen test); തുടക്കത്തില്‍ തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ വളരെ സഹായകമാണ് ഈ ടെസ്റ്റ്. ഈ ടെസ്റ്റിലൂടെ ആദ്യമേ രോഗം കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്.
#. Cancer Marker Tests; രോഗപ്രതിരോധ ശേഷി പരിശോധിക്കാന്‍ ആണ് ഈ ടെസ്റ്റ്. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കണ്ടെത്താന്‍ സാധിക്കും. അര്‍ബുദ കോശങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍പു തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കൊണ്ട് സാധിക്കും.
#. Biological Terrain Assessment (BTA); കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ആണ് ഇത്. രോഗിയുടെ തുപ്പല്‍, രക്തം, മൂത്രം എന്നിവയാണ് പരിശോധിക്കുന്നത്.
#. DR-70; പതിമൂന്നുതരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കണ്ടെത്താന്‍ ഈ ബ്ലഡ് ടെസ്റ്റ് സഹായിക്കും. ശ്വാസകോശം, സ്തനം, കരള്‍, തൈറോയ്ഡ് അങ്ങനെ പതിമൂന്നു തരത്തിലെ ക്യാന്‍സര്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും.

Keywords: News, National, India, New Delhi, World-Cancer-Day, Cancer, Diseased, These Four Tests Identify Cancer at the Very Beginning
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.