Threat Call | 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം; പരിശോധനകൾ പുരോഗമിക്കുന്നു
Aug 27, 2022, 12:09 IST
ചെന്നൈ: (www.kvartha.com) ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായും വിമാനത്തിൽ സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ തിരച്ചിൽ നടത്തുന്നതായും റിപോർട്. രാവിലെ 7.20ന് പറന്നുയരണ്ടേ വിമാനത്തിൽ നിലവിൽ പരിശോധനകൾ നടക്കുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത കോൾ വന്നതിനെ തുടർന്ന് അവർ എയർപോർട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.
തുടർന്ന്, 160 ഓളം യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായ വിമാനത്തിനുള്ളിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തുകയായിരുന്നു. പൊലീസിനെ വിളിച്ചയാളെ കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്.

(Updated)
Keywords: New Delhi, India, News, Top-Headlines, Dubai, Bomb, Threatened, Investigation, Flighht Service, Indigo, Threat Call Received For Dubai-Bound Indigo Flight With 160 Passengers, Checks Underway.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.