പ്രണയനൈരാശ്യം: മൂന്ന്‌ പേരെ വെടിവച്ചുകൊന്ന്‌ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


പ്രണയനൈരാശ്യം: മൂന്ന്‌ പേരെ വെടിവച്ചുകൊന്ന്‌ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: വീട്ടില്‍ കയറി മൂന്നുപേരെ വെടിവച്ചുകൊന്ന്‌ യുവാവ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ്‌ സംഭവം. വെടിവെപ്പില്‍ പരിക്കേറ്റ കുടുംബാംഗങ്ങളെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രണയനൈരാശ്യമാണ്‌ യുവാവിനെ അക്രമത്തിന്‌ പ്രേരിപ്പിച്ചതെന്നാണ്‌ പ്രാഥമീക നിഗമനം. പരിക്കേറ്റ യുവാവിന്റേയും മറ്റ് രണ്ട് പേരുടേയും നില ഗുരുതരമായി തുടരുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

SUMMERY: New Delhi: Six members of a family were reportedly fired at by an unknown man today in the capital. Three of them have been killed, say initial reports.

Keywords: National, Murder, Delhi, youth, Injured, Shoot dead, Suicide attempt, Critical, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia