വരാണസി: വരാണസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മൂന്ന് നരേന്ദ്രന്മാര് മല്‍സരത്തിന്. ആകെ 78 സ്ഥാനാര്‍ത്ഥികളാണ് മോഡിക്കെതിരെ മല്‍സരിക്കുന്നത്. ബിജെപിയുടെ തന്നെ തുളസി സുബ്രഹ്മണ്യം ജോഷിയും വരാണസിയില്‍ സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. ഒരേ പാര്‍ട്ടിയിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് പതിവാണ്. ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയാല്‍ ആ നഷ്ടം പരിഹരിക്കുന്നതിനുവേണ്ടിയാണിത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 26 ആണ്. 28 വരെ നാമനിര്‍ദ്ദേശ പത്രിക പിന് വലിക്കാം. അവസാന ദിവസത്തിന് മുന്‍പ് തന്നെ തുളസി സുബ്രഹ്മണ്യം ജോഷി നാമനിര്‍ദ്ദേശ പത്രിക പിന് വലിക്കും.
ജന ശക്തി ഏകത പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര നാഥ് ദുബെ അദിഗ് ആണ് മോഡിയുടെ പ്രഥമ അപരന്. മാനവ് കല്യാന് മഞ്ച് സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര ബഹാദുര്‍ സിംഗ് ആണ് രണ്ടാമന്. നരേന്ദ്ര എന്ന പേരില്‍ മറ്റൊരു സ്വതന്ത്രനും മല്‍സര രംഗത്തുണ്ട്.
ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്ത്ഥികളാന് വരാണസിയില്‍ ഭൂരിഭാഗവും. അഗര്‍ ജന പാര്‍ട്ടി, മൗലീക് അധികാര്‍ പാര്‍ട്ടി, രാഷ്ട്രീയ ഇന്‍സാഫ് പാര്‍ട്ടി, ഗാന്ധി ഏകത പാര്‍ട്ടി, തുടങ്ങി ഒട്ടേറെ ചെറുപാര്‍ട്ടികള്‍ മല്‍സരരംഗത്തുണ്ട്.
SUMMARY: Varanasi #Uttar Pradesh BJP's prime ministerial candidate Narendra Modi, who is fighting from this historic city, is up against 77 candidates including three other Narendras.
Keywords: Narendra Modi, Sushilkumar Shinde, Dawood Ibrahim, Manmohan Singh, Bharatitya Janata Party, Indian National Congress, Elections 2014, Italian marines

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.