മൂന്നുവയസുകാരിയെ 27കാരന്‍ ബലാല്‍സംഗം ചെയ്തു

 


രാംഭ: (www.kvartha.com 21/01/2015) ഗഞ്ജം ജില്ലയില്‍ മൂന്ന് വയസുകാരി ബലാല്‍സംഗത്തിനിരയായി. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബലാല്‍സംഗ വിവരം മാതാപിതാക്കള്‍ അറിയുന്നത്. പെണ്‍കുട്ടിയാണ് ഇക്കാര്യം മാതാവിനെ അറിയിച്ചത്.

ജനുവരി പത്തിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ധിരേന്ദ്ര നഹക് (27) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

മൂന്നുവയസുകാരിയെ 27കാരന്‍ ബലാല്‍സംഗം ചെയ്തുപത്തൊമ്പതുകാരിയെ ബലാല്‍സംഗം ചെയ്ത മറ്റൊരു കേസില്‍ 56കാരന്‍ അറസ്റ്റിലായി. കരപഡ ഗ്രാമത്തിലായിരുന്നു ഈ സംഭവം.

SUMMARY: A three-year-old girl was allegedly raped by a man at Rambha in Ganjam district, police said today.

Keywords: Rambha, Ganjam Dist, Rape, Three year old,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia