മദ്യപിച്ച് വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷം തടവും 5 ലക്ഷം പിഴയും

 


മദ്യപിച്ച് വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷം തടവും 5 ലക്ഷം പിഴയും
ന്യൂഡല്‍ഹി: മദ്യപിച്ച് വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ഈടാക്കാനുള്ള നിയമപരിഷ്ക്കരണത്തിന്‌ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു. ഇതിനുമുന്‍പ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കുക എന്ന നടപടി മാത്രമാണ്‌ മദ്യപന്മാരായ പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന ശിക്ഷ. പുതിയ നിയമപരിഷ്ക്കരണത്തിലൂടെ മദ്യപിച്ച് വിമാനം പറത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം.

English Summery
New Delhi: Tipsy pilots may get one year jail sentence and 5 lakhs fine. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia