കള്ളപ്പണത്തിനെതിരെ കുടയുമായി തൃണമൂല്‍ അംഗങ്ങള്‍ നടുത്തളത്തില്‍: സഭ തടസപ്പെട്ടു
Nov 25, 2014, 12:23 IST
ഡെല്‍ഹി: (www.kvartha.com 25.11.2014) ബി ജെ പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന വിഷയത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. തൃണമൂല്‍ അംഗങ്ങളാണ് വിഷയം അവതരിപ്പിച്ചത്. കള്ളപ്പണം തിരിച്ച് പിടിക്കുക എന്നെഴുതിയ കുടയുമായി ഇവര്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. അതേസമയം തൃണമൂല്‍ അംഗങ്ങളുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നത് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയാല്‍ 100 ദിവസത്തിനകം കള്ളപ്പണം തിരിച്ചെത്തിക്കുമെന്നാണ് മോഡി ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം മുന്‍ നിലപാടില്‍നിന്ന് മോഡി മലക്കം മറിയുകയാണെന്ന് മായാവതി പ്രതികരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു
Keywords: TMC MPs enter the well of Lok Sabha shouting slogans against black money, Mayavathi, Election, Prime Minister, Narendra Modi, Allegation, Parliament, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.