അടിക്കടി നോട്ടുകള്‍ മാറാനെത്തുന്നവര്‍ക്ക് പണി കിട്ടി; നോട്ടുമാറാനെത്തുന്നവരുടെ കൈവിരലുകളില്‍ ഇനി മഷി പുരട്ടും
Nov 15, 2016, 14:00 IST
ന്യൂഡല്‍ഹി: (www.kvartha.com 15.11.2016) ബാങ്കുകളില്‍ തുടര്‍ച്ചയായി നോട്ടുകള്‍ മാറാനെത്തുന്നവര്‍ക്ക് പണി കിട്ടി. രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കില്‍ മാറാനെത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്.
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരുടെ കൈയില്‍ മഷി പുരട്ടുന്ന മാതൃകയിലായിരിക്കും ഇത്. ബാങ്കുകളുടെ ക്യാഷ് കൗണ്ടറില്‍ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
ഒരിക്കല്‍ നോട്ടുകള്‍ മാറാനെത്തിയവര്‍ തന്നെ വീണ്ടും എത്തുന്നത് തടയുന്നതിന് വേണ്ടിയാണിത് ,
മാത്രമല്ല കള്ളപ്പണക്കാര്‍ നോട്ടുകള്‍ മാറ്റാന്‍ ആളുകളെ ഉപയോഗിക്കുന്നത് തടയാനും വേണ്ടിയാണിതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരുടെ കൈയില്‍ മഷി പുരട്ടുന്ന മാതൃകയിലായിരിക്കും ഇത്. ബാങ്കുകളുടെ ക്യാഷ് കൗണ്ടറില്‍ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
Also Read:
റോഡരികില്‍ കണ്ടെത്തിയ അഞ്ച് വെള്ളി മൂങ്ങകളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
Keywords: To reduce crowds at banks, ATMs, indelible ink to mark fingers of those who have exchanged old notes, Cash Counter, New Delhi, Election, Fake money, Voters, Bank, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.