എകെ 47നുമേന്തി വരുന്ന ആരേയും വെടിവെച്ചിടാന്‍ സായുധ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മനോഹര്‍ പരിക്കര്‍
Nov 20, 2016, 13:38 IST
പനാജി: (www.kvartha.com 20.11.2016) എകെ 47നുമേന്തി വരുന്ന ആരേയും വെടിവെച്ചിടാന്‍ സായുധ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1986ലെ ബോഫേഴ്‌സ് അഴിമതിക്ക് ശേഷം ആയുധങ്ങള്‍ വാങ്ങാന്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് അതിനുള്ള ചങ്കൂറ്റമുണ്ടായില്ല. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങി. അതിര്‍ത്തി സുരക്ഷ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: MARGAO: "I gave instructions to the armed forces personnel to shoot at anyone possessing an AK-47 machine gun as it is obvious that they do not have any good intentions," remarked Defence Minister Manohar Parrikar on Saturday.
Keywords: National, Defence Minister, Manohar Parrikar
1986ലെ ബോഫേഴ്‌സ് അഴിമതിക്ക് ശേഷം ആയുധങ്ങള്‍ വാങ്ങാന്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് അതിനുള്ള ചങ്കൂറ്റമുണ്ടായില്ല. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങി. അതിര്‍ത്തി സുരക്ഷ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Keywords: National, Defence Minister, Manohar Parrikar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.