Tributes | 'പപ്പാ, നിങ്ങള്‍ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എപ്പോഴും'; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി രാഹുല്‍
രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ പ്രണാമം അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഹൃദ്യമായ വീഡിയോ പങ്കുവച്ചു. വീഡിയോയ്ക്കൊപ്പം 'പപ്പാ, നിങ്ങള്‍ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എന്റെ ഓര്‍മകളില്‍, എപ്പോഴും' എന്നും അദ്ദേഹം കുറിച്ചു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കോണ്‍ഗ്രസ് എംപി മനീഷ് തിവാരി തുടങ്ങിയവരും പ്രണാമം അര്‍പ്പിച്ചു. കേരളത്തിലെ നേതാക്കളും രാജീവ് ഗാന്ധിക്ക് പ്രണാമം അര്പിച്ചു.
I pay tributes to former PM Shri Rajiv Gandhi Ji on his death anniversary.
— Narendra Modi (@narendramodi) May 21, 2023
पापा, आप मेरे साथ ही हैं, एक प्रेरणा के रूप में, यादों में, सदा! pic.twitter.com/WioVkdPZcr
— Rahul Gandhi (@RahulGandhi) May 21, 2023
पूर्व प्रधानमंत्री स्व. राजीव गांधी जी की पुण्यतिथि पर CPP चेयरपर्सन श्रीमती सोनिया गांधी जी, पूर्व कांग्रेस अध्यक्ष श्री @RahulGandhi जी और कांग्रेस महासचिव श्रीमती @priyankagandhi जी ने वीर भूमि पर जाकर उन्हें श्रद्धांजलि अर्पित की।
— Congress (@INCIndia) May 21, 2023
देश आज आधुनिक भारत के प्रणेता को याद कर रहा… pic.twitter.com/R4OXdrMnst
पूर्व प्रधानमंत्री स्व. राजीव गांधी जी की स्मृति में समाधि स्थल वीर भूमि पर प्रार्थना सभा का आयोजन किया गया।
— Congress (@INCIndia) May 21, 2023
कांग्रेस अध्यक्ष श्री @kharge, CPP चेयरपर्सन श्रीमती सोनिया गांधी जी, पूर्व अध्यक्ष श्री @RahulGandhi और महासचिव श्रीमती @priyankagandhi जी ने पूर्व… pic.twitter.com/dGw86S7Yis
Keywords: Tributes pour in for Rajiv Gandhi on his death anniversary, New Delhi, News, Politics, Twitter, Rahul Gandhi, Congress Leaders, Sonia Gandhi, Priyanka Gandhi, National.Rajiv Gandhi was a great son of India.
— Mallikarjun Kharge (@kharge) May 21, 2023
Through multiple interventions such as lowering of voting age, strengthening Panchayati Raj,Telecom & IT revolution, and sustained peace accords — he transformed India, propelling it in 21st century.
Our humble homage on his martyrdom day. pic.twitter.com/xxNy1np5JI