കൊല്‍ക്കത്ത: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍മാറിയേക്കും. ഡീസല്‍ വില വര്‍ധന, പാചക വാതക സിലിണ്ടര്‍ പരിമിതപ്പെടുത്തല്‍, റീട്ടെയില്‍ എഫ്ഡിഐ തുടങ്ങിയ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് തൃണമൂലിലന്റെ നീക്കം. ഇതേസമയം, തൃണമൂല്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ 72മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്കു നീങ്ങുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജി വെള്ളിയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. ആവശ്യങ്ങളില്‍ നിന്നു പിന്നോട്ടില്ലെന്നും എന്നാല്‍ കേന്ദ്രമന്ത്രിസഭയെ താഴെയിറക്കാനില്ലെന്നും മമത ഇന്നലെ വ്യക്തമാക്കി. ഇതോടെയാണു പുറത്തു നിന്നു പിന്തുണയെന്ന വിഷയം സജീവമായത്. ചൊവ്വാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
SUMMARY: Trinamool Congress, a major UPA constituent, may consider pulling out its ministers from the Government in protest against allowing FDI in retail and diesel price hike, and giving it outside support.
KEY WORDS: Trinamool Congress, UPA constituent, Government , FDI ,diesel price hike, countrywide agitation , NDA , Left parties, Mamata Banerjee, deadline , diesel, subsidised LPG cylinders

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.