Twitter Accounts | നിരോധനത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും നടപടി; സംഘടനയുടേയുടെയും നേതാക്കളുടെയും ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു
Sep 29, 2022, 12:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെയും നിരവധി നേതാക്കളുടെയും അകൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. സംഘടനയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളും ഇപ്പോള്‍ ലഭ്യമല്ല. @PFIofficial എന്ന സംഘടനയുടെ അകൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്സ് ഉണ്ടായിരുന്നു.
50,000-ത്തില്‍ താഴെ ഫോളോവേഴ്‌സുള്ള സംഘടനയുടെ ചെയര്‍പേഴ്സണായിരുന്ന ഒഎംഎ സലാമിന്റെയും (@AnisPFI) 85,000 ഫോളോവേഴ്സിന്റെ ജനറല്‍ സെക്രടറി അനീസ് അഹ്മദിന്റെയും (@AnisPFI) അകൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. നിരോധനത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ 200-ലധികം പിഎഫ്‌ഐ നേതാക്കളില്‍ ഇരുവരും ഉള്‍പെടുന്നു.
ഭീകര ബന്ധങ്ങള്‍ ആരോപിച്ച് സംഘടനയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പിഎഫ്‌ഐ ട്വിറ്റര്‍ അകൗണ്ട് മരവിപ്പിച്ചത്.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Twitter, Ban, Social-Media, Social Network, PFI, Political-News, Political Party, Politics, India, Instagram, Government-of-India, Twitter Accounts Of Banned Group PFI, Twitter Accounts Of Banned Group PFI, Its Leaders Taken Down In India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.