സ്വവര്‍ഗാനുരാഗികളായ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി വിവാഹിതരായി
Sep 20, 2015, 14:44 IST
കാണ്‍പൂര്‍: (www.kvartha.com 20.09.2015) സുഹൃത്തുക്കളായ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികള്‍ കാണ്‍പൂരില്‍ നിന്നും ഒളിച്ചോടി ഡല്‍ഹിയിലെത്തി വിവാഹിതരായി. വിവാഹ ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്തു. ബിഎസ് സി ബിരുദ വിദ്യാര്‍ത്ഥിനിയായ മകളെ ജൂലൈ 30 മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കി രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
രണ്ട് പെണ്‍കുട്ടികളും കോളേജില്‍ പോകുന്നുവെന്ന വ്യാജേനയാണ് വീട്ടില്‍ നിന്നുമിറങ്ങിയത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ പെണ്‍കുട്ടികള്‍ വീട്ടിലേയ്ക്ക് വിളിച്ച് വിവരമറിയിച്ചു. രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
കാണാനില്ലെന്ന് വ്യക്തമാക്കി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാണ്‍പൂര്‍ പോലീസ് ഡല്‍ഹിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
SUMMARY: Kanpur: Two girl students, belonging to different communities, allegedly ran away from their homes here and got married in Delhi, police said today.
Keywords: Kanpur, Elop, Marriage, Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.