ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ബഹളം വച്ചതിന്‌ 6 കുട്ടികള്‍ക്ക് പോലീസ് പീഡനം

 


ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ബഹളം വച്ചതിന്‌ 6 കുട്ടികള്‍ക്ക് പോലീസ് പീഡനം
മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ബഹളം വച്ച 6 കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത കുട്ടികളേയും അത് ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കളേയും പോലീസ് രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. അയല്‍ വാസിയായ ശ്രുതി ഭട്ടിന്റെ (40) പരാതിയെത്തുടര്‍ന്നാണ്‌ പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ കുട്ടികളെ വിട്ടയച്ചെങ്കിലും പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌.

English Summery
In a shocking case of inhuman treatment meted out to innocent children, the Vashi police detained six kids for over two hours on Friday evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia