ന്യൂഡല്‍ഹി: ഹിന്ദു പുണ്യ നഗരമായ വരാണസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് ഹിന്ദു ആത്മീയാചാര്യന്മാര് രംഗത്തെത്തി. പുരി ശങ്കരാചാര്യര്‍ സ്വാമി അധോക്ഷ്ജനന്ദ് ദേവ്തിരതും ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിയുമാണ് രംഗത്തെത്തിയിരിക്കുന്നത്.
മോഡിയുടെ പ്രസിദ്ധമായ ഹര് ഹര് മോഡി മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയ വ്യക്തിയാണ് ദ്വാരക ശങ്കരാചാര്യര്‍ സ്വരൂപാനന്ദ സരസ്വതി.
2002ലെ ഗുജറാത്ത് കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്നാണ് പുരി ശങ്കരാചാര്യര്‍ സ്വാമി അധോക്ഷ്ജനന്ദ് ദേവ്തിരതിന്റെ നിലപാട്.
വരാണസിയിലെത്തി മോഡിക്കെതിരെ പ്രചാരണം നടത്താനാണ് അധോക്ഷ്ജനന്ദിന്റെ തീരുമാനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായും എ.എ.പി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളുമാണ് മോഡിക്കെതിരെ വരാണസിയില്‍ മല്‍സരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തില്ലെന്ന് ശങ്കരാചാര്യന്മാര് പറയുന്നു. മതേതര കക്ഷികള്‍ വിജയം വരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇവര്‍ വ്യക്തമാക്കി.
SUMMARY: New Delhi: Two key Hindu religious leaders will campaign against Nanrendra Modi in the holy city of Varanasi from where the BJP's prime ministerial candidate is contesting the Lok Sabha election.
Keywords: New Delhi, Varanasi, Narendra Modi, BJP, Lok Sabha Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.