ഗുവാഹട്ടി: സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉള്‍ഫ തീവ്രവാദികളുടെ ശക്തി ക്ഷയിച്ചതായി ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി. 2001ല്‍ താന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ പ്രതിവര്‍ഷം 400 പേരോളം ഉള്‍ഫ ആക്രമണത്തില്‍ മരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 10 മരണങ്ങള് മാത്രമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ.
പോലീസ് സേനയെ ആധുനികവത്കരിക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പോലീസില്‍നിന്നും മറ്റു സുരക്ഷാസേനകളില്നിന്നുമുള്ള അംഗങ്ങള്‍ക്കു പുറമേ സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നുള്ളവരും ഇതില്‍ അംഗങ്ങളായിരിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സുരക്ഷാസേനകള്‍ക്കു കഴിയുന്നുണ്ടെങ്കിലും തീവ്രവാദികള്‍ അവരുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ചു ചില അട്ടിമറി ശ്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുണ്ട്.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ചില അക്രമസംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:
ടാങ്കറുകളിലെ വാതകം അപകടകരമല്ലെന്ന് വിദഗ്ധ സംഘം
Keywords : Tarun Gogoi, ULFA, Assam, Strength, Declined, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.