ദേശീയ ഭീകരവിരുദ്ധ കേന്ദ്രം: തീരുമാനമാകാത്തത് നിര്‍ഭാഗ്യകരമെന്ന്‌ പി ചിദംബരം

 


ദേശീയ ഭീകരവിരുദ്ധ കേന്ദ്രം: തീരുമാനമാകാത്തത് നിര്‍ഭാഗ്യകരമെന്ന്‌ പി ചിദംബരം
ന്യൂഡല്‍ഹി: പല തവണ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് തീരുമാനമാകാത്തത് നിര്‍ഭാഗ്യകരമാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. അടുത്ത മാസം 5ന്‌ നടക്കുന്ന യോഗത്തോടെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം യാഥാര്‍ത്ഥ്യമാകുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

English Summery
A day after non-Congress chief ministers and an ally attacked the Centre over the National Counter Terror Centre (NCTC), Home Minister P Chidambaram today lamented the "mistrust" harboured by some states and expressed confidence that the issue would be resolved in the May 5 meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia