സ്ത്രീ സുരക്ഷയ്ക്കായി 1000 കോടിയുടെ 'നിര്‍ഭയ ഫണ്ട്'

 



ന്യൂഡല്‍ഹി: സ്തീകളുടെ സുരക്ഷയ്ക്കായി 1000 കോടിയുടെ നിര്‍ഭയ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സ്ത്രീ സുരക്ഷയ്ക്ക് മങ്ങലേല്പിക്കുന്നതാണ്. സ്ത്രികളുടെ അഭിമാനവും സുരക്ഷയും കാത്തുസൂക്ഷിക്കുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണ്. അവര്‍ ഞങ്ങളുടെ പിന്തുണയര്‍ഹിക്കുന്നു പദ്ധതിവിഹിത പ്രഖ്യാപനത്തിനുമുന്‍പ് ധനകാര്യമന്ത്രി പി ചിദംബരം പറഞ്ഞു.

1000 കോടിയുടെ നിര്‍ഭയ ഫണ്ടാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി നിക്കിവച്ചിരിക്കുന്നത്. സ്ത്രീശിശുക്ഷേമ വകുപ്പുകള്‍ പദ്ധതിതുക കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷയ്ക്കായി 1000 കോടിയുടെ 'നിര്‍ഭയ ഫണ്ട്'ഡല്‍ഹിയില്‍ ബസിനുള്ളില്‍ ക്രൂരബലാല്‍സംഗത്തിനിരയായി ഡിസംബര്‍ 29ന് ലോകത്തോട് വിടപറഞ്ഞ പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായിട്ടാണ് സ്ത്രീസുരക്ഷാ ഫണ്ടിന് നിര്‍ഭയ എന്ന പേരുനല്‍കിയത്.

SUMMARY: NEW DELHI: The government on Thursday announced the setting up of a special Nirbhaya Fund for women's safety with a corpus of Rs 1,000 crore.

Keywords: National news, New Delhi, Government, Thursday, Announced, Setting up, Nirbhaya Fund, Women's safety, Corpus, Rs 1,000 crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia