ക്രിമിനൽ കേസ് പ്രതിക്ക് ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാൻ ആംബുലന്‍സ് സൗകര്യം; ബിജെപി വനിതാ നേതാവും സഹോദരനും അറസ്റ്റില്‍
Mar 29, 2022, 15:30 IST
മൗ: (www.kvartha.com 29.03.2022) രാഷ്ട്രീയ നേതാവും ഗുൻഡാ സംഘത്തില്‍പ്പെട്ട ആളുമായ മുഖ്താര്‍ അന്‍സാരിക്ക് ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ആംബുലന്‍സ് സൗകര്യം ഒരുക്കിയതിന് ബിജെപി നേതാവ് അല്‍ക്ക റായിയെയും സഹോദരന് ശേഷനാഥ് റായിയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ആംബുലന്‍സ് ഉപയോഗിച്ച് ജയിലില്‍ നിന്ന് പഞ്ചാബ് കോടതിയിലേക്ക് യാത്ര ചെയ്തെന്ന കേസില്‍ അന്‍സാരിക്കും മറ്റ് 12 പേര്‍ക്കുമെതിരെ ഗുൻഡാ നിയമപ്രകാരം പോലീസ് കേസെടുത്തു. അല്‍ക്ക റായിയെയും അവളുടെ സഹോദരന് ശേഷ്നാഥ് റായിയെയും പൊലീസ് മൗവില്‍ നിന്ന് ബരാബങ്കിയിലേക്ക് കൊണ്ടുപോയി.
പഞ്ചാബിലെ റോപര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ മുഖ്താര്‍ അന്‍സാരിക്ക് റായി ആംബുലന്‍സ് സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. അന്‍സാരി ഇപ്പോള്‍ ബന്ദ ജയിലിലാണ്.

Keywords: News, National, Top-Headlines, Uttar Pradesh, Lucknow, BJP, Arrested, Politics, Ambulance, Leader, Criminal Case, Court, Woman, Criminal-participate, Punjab, UP BJP Leader Arrested, Don-Politician, BJP Leader Arrested, UP BJP Leader Arrested Over Don-Politician's Court Trip In Ambulance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.