വരാണസി: ഉത്തര്‍പ്രദേശിന് ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ കഴിയുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലാകില്ല മല്‍സരമെന്നും വോട്ടര്‍മാരാകും തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോഡി പറഞ്ഞു. ഗംഗാനദിയുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തെ കാര്യങ്ങള്‍ എങ്ങനെ നോക്കാന്‍ കഴിയുമെന്നും മോഡി ചോദിച്ചു.
പരിശുദ്ധയായ ഗംഗയെ കാണണമെങ്കില്‍ നമുക്ക് ഡല്‍ഹിയിലേയും ലഖ്‌നൗവിലേയും രാഷ്ട്രീയം ശുദ്ധീകരിക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ ലോക് സഭ സീറ്റുകള്‍ ഇവിടുന്നാണെന്നത് മാത്രമല്ല യുപിക്ക് പ്രാധാന്യം നല്‍കുന്നത്. എന്റെ ചിന്താഗതി ശോഷിച്ചതല്ല. ഉത്തര്‍പ്രദേശ് വികസിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് വികസിക്കാന്‍ കഴിയില്ല മോഡി പറഞ്ഞു.
ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമല്ല, പ്രാദേശിക പ്രശ്‌നങ്ങളും മോഡി പ്രസംഗത്തില്‍ വിഷയമാക്കി. കൃഷിക്കാരുടെ പ്രശ്‌നങ്ങളും സാരി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മോഡി സംസാരിച്ചു.
SUMMARY: Varanasi, Uttar Pradesh: Narendra Modi today reached out to voters in the holy Varanasi town of Uttar Pradesh using the river Ganga to convey his message - "Those who can't manage the Ganga, can't manage the country."
Keywords: National, Varanasi, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.