ഭാരത സംസ്ക്കാരത്തില്‍ ഊറ്റം കൊള്ളുന്ന രാജ് താക്കറെയുടെ മകന് കോണ്‍ വെന്റ് വിദ്യാര്‍ത്ഥി: യുപി ഗവര്‍ണര്‍
Jan 22, 2015, 12:47 IST
മുംബൈ: (www.kvartha.com 22/01/2015) ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേയ്ക്കുള്ള തള്ളിക്കയറ്റത്തിനെതിരെ യുപി ഗവര്‍ണര്‍ രാം നായിക്. ഭാരത സംസ്ക്കാരത്തെ ബഹുമാനിക്കുന്നുവെന്ന് പറയുമ്പോഴും ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മക്കളെ പഠിപ്പിക്കുന്നവര്‍ കാപട്യക്കാരാണെന്ന് രാം നായിക് പറഞ്ഞു.
മഹാരാഷ്ട്ര നവ നിര്മ്മാണ് സേന മേധാവി രാജ് താക്കറേയെയാണ് രാം നായിക് ഇക്കാര്യത്തില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
രാജ് താക്കറേയെ നമുക്ക് ഉദാഹരണമായെടുക്കാം. അദ്ദേഹം മറാഠികളുടെ ചാമ്പ്യനെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന് പഠിക്കുന്നത് കോണ്‍ വെന്റ് സ്കൂളിലാണ്- നായിക് പറഞ്ഞു.
െ്രെപമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്നും ഇംഗ്ലീഷിനെ ഒഴിച്ചുനിര്‍ത്തണമെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാം നായിക്.
SUMMARY: Uttar Pradesh governor Ram Naik has redflagged the "mad rush" to study in English-medium schools.
Keywords: Raj Thackeray, Indian culture, Hypocrisy, Student, Convent, Son,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.