Civil Services | സിവിൽ സർവീസ് പരീക്ഷ ഫലം: യുപിയിലെ ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്; 1,016 പേർ നിയമിതരാവും; 180 പേർ ഐഎഎസും 200 പേർ ഐപിഎസും ആകും
Apr 16, 2024, 15:15 IST
ന്യൂഡെൽഹി: (KVARTHA) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2023-ലെ സിവിൽ സർവീസസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ പൊലീസ് സർവീസ് (IPS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS) എന്നിവയിലേക്ക് 1016 ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു. 180 പേർ ഐഎഎസും 200 ഐപിഎസുകാരും ആകും.
ലക്നൗവിൽ നിന്നുള്ള ആദിത്യ ശ്രീവാസ്തവ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. ഔദ്യോഗിക വെബ്സൈറ്റ് upsc(dot)gov(dot)in സന്ദർശിച്ച് ഫലം പരിശോധിക്കാവുന്നതാണ്.
ആദ്യ 20 റാങ്കുകാർ
ആദിത്യ ശ്രീവാസ്തവ
അനിമേഷ് പ്രധാൻ
ഡോനുരു അനന്യ റെഡ്ഡി
പി കെ സിദ്ധാർത്ഥ് രാംകുമാർ
റുഹാനി
സൃഷ്ടി ദബസ്
അൻമോൽ റാത്തോഡ്
ആശിഷ് കുമാർ
നൗഷീൻ
ഐശ്വര്യം പ്രജാപതി
കുഷ് മോട്വാനി
അനികേത് ഷാൻഡില്യ
മേധ ആനന്ദ്
ശൗര്യ അറോറ
കുനാൽ രസ്തോഗി
അയൻ ജെയിൻ
സ്വാതി ശർമ്മ
വാർദാ ഖാൻ
ശിവം കുമാർ
ആകാശ് വർമ്മ
Keywords: News, National, New Delhi, UPSC, Civil Services, Result, Aditya Srivastava, Top Rank, UPSC Civil Services Result 2023: 1,016 Candidates Recommended For Appointment, Aditya Srivastava Secures Top Rank.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.