മുംബൈ: അമേരിക്കന്‍ വനിതയ്ക്ക് നേരെ ബ്ലേഡുകൊണ്ട് ആക്രമണം. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. 24കാരിയായ മിഷേല്‍ മാര്‍ക്കാണ് ആക്രമണത്തിനിരയായത്. ചര്ക്ക് ഗേറ്റിന് സമീപം കമ്പാര്‍ട്ട്മെന്റില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുംബൈയില്‍ ജോലിചെയ്തുവരികയാണ് മിഷേല്‍.
20 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയത്. കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനെ പ്രതിരോധിക്കുന്നതിനിടയിലാണ് മിഷേലിനുനേര്ക്ക് ആക്രമണമുണ്ടായത്.
മുഖത്തും കഴുത്തിലും കൈയ്യിലും പരിക്കേറ്റിട്ടുണ്ട്. സൗത്ത് മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ മിഷേല്‍ പിന്നീട് ആശുപത്രി വിട്ടു. ആക്രമണം റിപോര്‍ട്ട് ചെയ്തിട്ടും റെയില്‍ വേയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് മിഷേല്‍ ആരോപിച്ചു.
SUMMARY: Mumbai: An American woman was attacked with a blade on board a local train in Mumbai at around 5 pm today. 24-year-old Michelle Mark, who has been working in Mumbai for the past three years and commuting by train often, had boarded an empty compartment of the local at Churchgate station, which is on the western line.
Keywords: National news, Mumbai, American woman, Attacked, Blade, Board, Local train, Mumbai, Around 5 pm, 24-year-old, Michelle Mark, Working, Three years,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.