അയോധ്യ യാത്ര: തൊഗാഡിയയും സിംഗാളുമടക്കം 68 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
Aug 23, 2013, 23:55 IST
ഫൈസാബാദ്: അയോധ്യ യാത്ര ആരംഭിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ നേതാക്കളടക്കം 68 പേര്‍ക്കെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫൈസാബാദ് ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ്, അര്‍ദ്ധ സൈനീക വിഭാഗങ്ങളെ ആറ് ജില്ലകളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിനിടെ 20 വിഎച്ച്പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിലാസ് വേദാന്തിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണ്.
അതേസമയം വിഎച്ച്പിയുടെ നീക്കങ്ങളെ നേരിടാന്‍ ഉത്തര്‍പ്രദേശ് അയല്‍ സംസ്ഥാനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് യുപി ആഭ്യന്തരവകുപ്പിന് കൈമാറണമെന്ന് ഐജി ആര്‍.കെ വിശ്വകര്‍മ്മ അറിയിച്ചു. 40,000 മുതല്‍ 50,000 വരെ വിഎച്ച്പി പ്രവര്‍ത്തകര്‍ പരിക്രമ യാത്രയ്ക്കായി അയോധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
SUMMARY: Faizabad: With VHP adamant in going ahead with its planned yatra from Ayodhya from Sunday, the Faizabad district administration today issued arrest warrants against its 70 leaders amid heavy deployment of police force in the twin towns.
Keywords: National news, Lucknow, Ayodhya, Uttar Pradesh, Heavily fortified, Gears up, atest political challenge, Vishwa Hindu Parishad, VHP plans, 300-km yatra, Ayodhya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.