Drug | ലൈംഗിക ഉത്തേജന മരുന്നുകൾ ദോഷകരം തന്നെ, എന്നാൽ വയാഗ്രയിൽ ഇങ്ങനെയൊരു ഗുണമുണ്ട്; വെളിപ്പെടുത്തി പുതിയ പഠനം
Feb 12, 2024, 11:14 IST
കൊച്ചി: (KVARTHA) ലൈംഗിക ഉദ്ധാരണശേഷി വർധിപ്പിക്കാൻ വയാഗ്ര പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ദീർഘ കാലടിസ്ഥാനത്തിലുണ്ടാക്കുമെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാർശ്വഫലങ്ങൾ ധാരാളം ഉണ്ടെങ്കിലും വയാഗ്രയ്ക്കു ചില നല്ല ഗുണങ്ങളുമുണ്ടെന്നാണ് പഠന റിപോർടുകൾ പറയുന്നത്.
പുരുഷന്‍മാര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. 26000ലധികം പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് റിപോർടുകൾ സൂചിപ്പിക്കുന്നത്.
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തെപ്പറ്റി സൂചന ലഭിച്ചത്. പഠനത്തിന്റെ ഭാഗമായി ഉദ്ധാരണക്കുറവുള്ള പുരുഷന്‍മാരുടെ മരുന്നുകുറിപ്പടികള്‍ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. പിന്നീട് മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മില്‍ താരതമ്യപഠനം നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതാണ് പുതിയ നിഗമനങ്ങളിൽ എത്തിച്ചേരാൻ കാരണമായത്. എന്തു തന്നെയായാലും കൃത്രിമ ലൈംഗിക ഉത്തേജന മരുന്നുകൾ മനുഷ്യ ശരീരത്തിന് ദോഷം തന്നെ ചെയ്യുമെന്നാണ് ആരോഗ്യ പറയുന്നത്.
Keywords: News, Kerala, Kochi, Health, Lifestyle, Report, London University, Viagra May Help Prevent and Treat Alzheimer's Disease: Study. < !- START disable copy paste --> < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.