ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ബറ്റാലിയനില്‍ സംഘര്‍ഷം; ആറു പേരെ വെടിവച്ചു കൊന്ന പൊലീസുകാരന്‍ ജീവനൊടുക്കി; മൂന്നു പേര്‍ക്ക് ഗുരുതരം
Dec 4, 2019, 15:21 IST
റായ്പുര്‍: (www.kvartha.com 04.12.2019) ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ബറ്റാലിയനില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സേനാംഗമായ പൊലീസുകാരന്‍ ആറു പേരെ വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കി. ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയിലാണ് സംഭവം. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് പ്രാധമിക വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Indian, Police, Shoot daed, Report, Violence in Indo-Tibetan Police Battalion
45-ാം ബറ്റാലിയനിലെ പൊലീസുകാരാണ് ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ പൊലീസുകാരില്‍ ഒരാള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു.
Keywords: News, National, Indian, Police, Shoot daed, Report, Violence in Indo-Tibetan Police Battalion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.