ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ യുവരാജിനെ വിമര്‍ശിക്കരുത്: കോഹ്ലി
Apr 18, 2014, 16:37 IST
അബുദാബി: (www.kvartha.com 18.04.2014) ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന്റെ പേരില്‍ ബാറ്റ്സ്മാന്
യുവരാജ് സിംഗിനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് റോയല്‍ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. യുവരാജ് ഇന്ത്യയ്ക്കു വേണ്ടി രണ്ട് ലോകകപ്പുകള്‍ നേടിയിട്ടുണ്ടെന്നും പരിചയ സമ്പത്ത് ഒരുപാടുള്ള താരമാണ് യുവരാജെന്നും കോഹ്ലി പറഞ്ഞു.
ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കോഹ്ലി. യുവരാജിന്റേയും കോഹ്ലിയുടേയും മികച്ച പ്രകടനത്തിലൂടെയാണ് ഡെല്‍ഹിക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരില്‍ യുവരാജിന്റെ വീടിനു നേരെ കല്ലേറ് നടന്നിരുന്നു. മാത്രമല്ല ഒട്ടേറെ വിമര്‍ശനങ്ങളും യുവരാജിനു നേരെ ഉയര്‍ന്നിരുന്നു. അടുത്തിടെ ക്യാന്‍സര്‍ രോഗം പിടിപെട്ട യുവരാജ് ചികിത്സയ്ക്ക് ശേഷം കളിക്കളത്തിലേക്കിറങ്ങുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മൊഗ്രാല്‍പുത്തൂരില്‍ അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി
Keywords: Virat Kohli terms criticism on Yuvraj Singh after World T20 unfair, Cricket, Abu Dhabi, IPL, Royal Challengers, Treatment, Cancer, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.